നടി ശരണ്യ മേനോനും സനൂപ് നമ്പ്യാരും വിവാഹിതരായി. പയ്യന്നൂര്‍ സ്വദേശിയായ സനൂപ് സിംഗപ്പൂരില്‍ കെമിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുകയാണ്.
വീട്ടുകാര്‍ ആലോചിച്ച് നടത്തിയ വിവാഹമാണ്. തീര്‍ത്തും പരമ്പരാഗതമായി രീതിയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തിലായിരുന്നു വിവാഹം
ജയസൂര്യയുടെ ഭാര്യയും, കോസ്റ്റിയൂം ഡിസൈനറുമായ സരിത ജയസൂര്യയുടെ സഹോദരിയാണ് ശരണ്യ മേനോന്‍
ജയസൂര്യ നായകനായ പ്രേതം എന്ന ചിത്രത്തില്‍ എല്‍എല്‍ബി വിദ്യാര്‍ത്ഥിനിയായ അമൃത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശരണ്യ എത്തിയിട്ടുണ്ട്. അഭിനയം ശ്രദ്ധ നേടി.
മെഗസ്റ്റാര്‍ മമ്മൂട്ടി വിവാഹശേഷം നടന്ന സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തി. ചിത്രത്തില്‍ പുറം തിരിഞ്ഞു നില്‍ക്കുന്നത് സംവിധായകന്‍ കമല്‍ ആണ്.
കുഞ്ചാക്കോ ബോബന്‍ വിവാഹ സത്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍
നടി നമിതയും വിവാഹ ശേഷം നടന്ന സത്കാരത്തില്‍ പങ്കെടുത്തു
നടിമാരായ മഞ്ജു പിള്ളയും പ്രിയങ്ക നായരും
വിവാഹത്തിന് ജയസൂര്യയും ഭാര്യയും
വിവാഹ ശേഷം അഭിനയിക്കുന്നതില്‍ ശരണ്യയുടെ ഭര്‍ത്താവിന് എതിര്‍പ്പില്ല എന്നാണ് അറിഞ്ഞത്. ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയോടെ ശരണ്യ തുടര്‍ന്ന് അഭിനയിക്കുമത്രെ.
No comments:
Post a Comment